ASP Shoukkathali invloved in gold smuggling investigation team
ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോള്‍ എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നൽകുമ്പോൾ തുടർ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നൽകിയാലും പേടിയില്ലാതെ ആ ദൗത്യം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവർ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്.